Panchabile Parudeesakal
ഇന്ത്യാ - പാക് വിഭജനത്തിന്റെ വേദന സ്വന്തം ആത്മാവില്‍ ഏറ്റുവാങ്ങിയ പഞ്ചാബിന്റെ ചരിത്രവും സംസ്കാരവും ജീവിതവും കാഴ്ചകളും തേടി നടത്തിയ ഒരു ദീര്‍ഘ സഞ്ചാരത്തിന്റെ നേര്‍ക്കാഴ്ചകളാണ് ഈ പുസ്തകം. പത്തൊമ്പതു ദിവസങ്ങള്‍കൊണ്ട് ഏഴായിരിത്തി എഴുന്നൂറോളം കിലോമീറ്ററുകള്‍ താണ്ടി നടത്തിയ ഈ സഞ്ചാരത്തിന്റെ ആത്മാനുഭവങ്ങള്‍ ഊഷ്മളമായ ഒരു വായനാനുഭവമായിരിക്കും
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.