Sabdam
വര്‍ത്തമാലകാല സമൂഹത്തിനുനേരേ പിടിച്ച കണ്ണാടികളാണ് "ശബ്ദ"ത്തിലെ കഥകള്‍. ഈ കഥകളില്‍ മനുഷ്യന്‍റെ വിശ്വാസവും വശ്വാസരാഹിത്യവും അടങ്ങിയിട്ടുണ്ട്. കാലത്തെ ചോദ്യം ചെയ്യാനും ചരിത്രത്തെ പുനര്‍നിര്‍മ്മിക്കാനും അവ ശ്രമിക്കുന്നുണ്ട്. കഥയെ ചരിത്രത്തോടും കാലത്തോടും ബന്ധിപ്പിക്കുന്നതില്‍ ഈ കഥാകൃത്ത് വിജയിക്കുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.