Nilatheeram
ആകാശത്തെയും ഭൂമിയെയും മടിത്തട്ടില്‍ ചേര്‍ത്തൊഴുകുന്ന നിളാനദി. നിളയുടെ മണല്പ്പുതപ്പിലിരുന്നും നിളയെ കണ്ടും അറിഞ്ഞും അനുഭവിച്ചും നിളയ്ക്കൊപ്പം ഒഴുകിയും കൊതി തീരാത്ത എഴുത്തുകാരി നിളയില്‍ ഓളങ്ങള്‍ പുണരുന്നതും പിന്‍വാങ്ങുന്നതും നോക്കിയിരുന്നപ്പോള്‍ രൂപപ്പെട്ട കഥകള്‍. ഇതില്‍ നിള പകര്‍ന്ന ആര്‍ദ്രതയുണ്ട്, വ്യഥകളുണ്ട്, നനവുണ്ട്, സ്നേഹമുണ്ട്, പിണക്കമുണ്ട്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.