Vanyaneethi
ജീവിത യാഥാർത്ഥ്യങ്ങളുടെ പൊള്ളുന്ന ആവിഷ്ക്കാരം. സംഭ്രമിപ്പിക്കുന്ന ജീവിത മുഹൂർത്തങ്ങൾ. അനുവാചകരുടെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിക്കുകയും മുഴക്കമുണ്ടാക്കി മുന്നേറുകയും ചെയ്യുന്ന കഥനരീതി. വർത്തമാനകാലത്തിന്റെ ഹൃദയരാഹിത്യത്തോട് തീവ്രമായി പ്രതികരിക്കുന്ന എല്ലുറപ്പുള്ള കഥകൾ.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.