Ami ennu perulla orumma
കവി കവിതയുടെ ഗിരിശിഖരങ്ങളിലേക്കുള്ള നിരന്തര യാത്രയിലാണ്. നഷ്ടപ്പെട്ടും കഷ്ടപ്പെട്ടും അതിജീവിച്ചും പൊരുതിയും പരാജയപ്പെട്ടുമാണ് ആ യാത്ര തുടരുന്നത്. ഈ തീക്ഷ്ണയാത്രകളാണ് ജി. ഹരി നീലഗിരിയെന്ന കവിയെ നിലനിര്‍ത്തുന്നത്. യാതനാനിര്‍ഭരമായ ഏകാന്തയാത്ര ഈ കവിയുടെ വെളിച്ചവും പ്രാചോദനവുമാണ്. കാലത്തിന്റെയും ജീവിതത്തിന്റെയും ഹൃദയസ്പന്ദനങ്ങള്‍ തൊട്ടറിയുന്ന കവിതകള്‍.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.