Dayarahithar
കാലത്തിന്റെ ദയാരാഹിത്യം നിറഞ്ഞ കാഴ്ചകള്‍ മുറിവേറ്റ വാക്കുകള്‍ കൊണ്ട് കുറിച്ചിടുന്ന കഥകള്‍. കാലം ഏല്‍പ്പിച്ച മുറിവുകള്‍, പ്രണയകാലത്തിന്റെ പകകള്‍, കാലക്കേട് കൊണ്ട് ഏകാന്ത തടവനുഭവിക്കുന്ന മരണമുഖങ്ങള്‍, തലതിരിഞ്ഞ കാലത്തെ നന്ദികേടുകള്‍... ഇങ്ങനെ സമകാലികതയെക്കൂടി നേരനുഭവമായി എഴുതുകയാണ് ഈ കഥകള്‍. ഒതുക്കിപ്പറയുന്നതിന്റെ സൗന്ദര്യവും മൂര്‍ച്ചയും പ്രകടമാക്കുന്ന രചനകള്‍.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.