Eraviyude Kathakal
ആര്‍ക്കും എഴുതാവുന്ന സാഹിത്യരൂപമാണ് കഥകള്‍. എന്നാല്‍ കഥനരീതിയാണ് അവയെ അനശ്വരമാക്കുന്നത്. എഴുതിയ കഥകളാല്‍ വായനാമനസുകളെ അനശ്വരമക്കിയ കഥാകാരനാണ് ഇരവി. ആത്മാവിന്‍റെ ആനന്ദ ലബ്ധിക്കുവേണ്ടിയാണ് ഇരവിയുടെ എഴുത്ത്. എഴുത്തില്‍ ഒട്ടും ധാരാളി അല്ലായിരുന്ന അദ്ദേഹത്തിന്‍റെ കഥകളില്‍ അമ്മ പകര്‍ന്ന കഥാകൗശലത്തിന്‍റെ ആദിരൂപങ്ങളുണ്ട്. ജീവിതമെന്ന അയഥാര്‍ത്ഥ സമസ്യകളുടെ അടരുകളുണ്ട്. മലയാളം കൗതുത്തോടെ വായിച്ച ഇരവികഥകളുടെ ചാരുഗന്ധം പ്രസരിപ്പിക്കുന്ന അപൂര്‍വ്വ സമാഹാരം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.