Mayakkumarunnu Ariyam Akannu nilkkam
കൂട്ടുകാരുമായി ഒത്തുചേരുമ്പോള്‍ വെറും ഒരു ത്രില്ലിനുവേണ്ടി ലഹരി... അത് സുഖാനുഭൂതിയാകുമ്പോള് മയക്കുമരുന്ന് പുകയുന്ന പാര്‍ട്ടികള്‍... കൗമാരക്കാരെ ഇതിലേക്ക് വലിച്ചിടുന്ന കണ്ണികള്‍ അവരുടെ സുഹൃത്തുക്കളില്‍ തന്നെയുണ്ടാകാം. മനുഷ്യനെ ക്രൂരമൃഗമാക്കുന്ന രാസ ലഹരിവരെ നമ്മുടെ നാട്ടില്‍ സുലഭം. തലമുറകളെ അടിമയാക്കുന്ന മയക്കുമരുന്നിന്റെ ഭീകരത വിവരിക്കുന്ന, അതില്‍ നിന്നും അകന്നുനില്ക്കാന് പ്രേരിപ്പിക്കുന്ന ആധികാരിക പുസ്തകം. ഒരു കൊടും വിപത്തിന്റെ കരാളതകള്‍ ലളിതമായ ഭാഷയില്‍ പ്രതിപാദിക്കുന്ന ഈ പുസ്തകം ലഹരി വിമുക്ത സമൂഹസൃഷ്ടിക്കുള്ള ആഹ്വാനമാണ്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.