Analpa Vismayamee Paravur
രണ്ടുകായലുകള്ക്കും അറബിക്കടലിനുമിടയിലുള്ള മനോഹരമായ പ്രദേശമാണ് കൊല്ലം ജില്ലയിലെ പരവൂര്‍. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ ഒട്ടേറെ പേരുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായ സഥലമാണത്. ഈ കൊച്ചു നാടിന്റെ ചരിത്രകൌതുകങ്ങളിലേക്കുള്ള ഒരു സഞ്ചാരമാണ് ഈ പുസ്തകം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.