Chiriyum Chinthayum
വായനയുടെ പിന്‍ബലവും ജീവിതാനുഭവങ്ങളുടെ കരുത്തും... പാകപ്പെട്ട സാമൂഹ്യവിമര്‍ശനത്തിന്റെ ഹാസ്യരസം പകരുന്ന കവിതകള്‍. കഥ പറച്ചിലിന്റെ ശൈലിയില്‍ വാര്‍ന്നുവീണ വരികള്‍, മാനുഷിക മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചതില്‍ ദുഃഖിതനായ ഒരു കവിയുടെ ഹൃദയത്തുടിപ്പുകളാണ്. കഥയും കാമ്പും ഇമ്പവുമുള്ള 41 കവിതകളുടെ പുസ്തകം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.