Kannadippuzhayile Tinakalpanakal
പ്രണയപാപങ്ങളും മൃത്യുഭയങ്ങളും പിണഞ്ഞാടിത്തിമിർക്കുന്ന ഭാവതലമാണ് അഗസ്റ്റിൻ ജോസഫിന്റെ 'കണ്ണാടിപ്പുഴ വിൽപനയ്ക്ക്' എന്ന കവിതയ്ക്കുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച പ്രണയ-പോരാട്ട കാവ്യങ്ങളാണ് പഴന്തമിഴ്പ്പാട്ടുകൾ. അവയുടെ കാവ്യസൗന്ദര്യശാസ്ത്രമാണ് തിണകല്പനകൾ. 'കണ്ണാടിപ്പുഴ' യുടെ ഭാവസൗന്ദര്യത്തെ തിണകല്പനകളിലൂടെ കണ്ടെത്താൻ നടത്തുന്ന ശ്രമം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.