Kanalkkoottile Pakshi
ആസ്വാദകരുമായി നേര്‍രേഖയില്‍ സംവദിക്കുന്ന കവിതകളാണ് സുനന്ദ തിരുപുറത്തിന്റേത്. അവ ജീവിതത്തോട് അടുത്തുനിന്ന് അതിന്റെ സൂക്ഷ്മഭാവങ്ങളെയും ആന്തരിക വൈചിത്ര്യങ്ങളെയും കാവ്യത്മകമായി ആവിഷ്കരിക്കുന്നു. പ്രസ്ഥാനങ്ങളുടെ കള്ളികളില്‍നിന്ന് കുതറിമാറി കവിതയെ സ്വാതന്ത്ര്യത്തിന്റെ വിഹായസിലേക്ക് പറത്തിവിടുകയാണ് കവി. ധാര്‍മികതയുടെയും മൂല്യബോധത്തിന്റെയും ആത്മാംശത്തിന്റെയും പ്രഭാകരിണങ്ങള് വീണ് തിളങ്ങുന്ന ഈ കവിതകള്‍ അനായാസമായ വായനാസുഖം നല്കുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.