Kadalnaikkal
സമുദ്രപൈതൃകത്തെ അനുസ്മരിപ്പിക്കുന്ന നാവിക ജീവിതത്തിന്റെ നോവലെഴുത്തെന്ന് വിശേഷിപ്പിക്കാവുന്ന രചനയാണ് കടല്‍നായ്ക്കള്‍. സംഭവബഹുലതയും ഉദ്വേഗപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളും കടലും അലയും പോലെ ഇതില്‍ താളമിടുന്നു. ഓര്‍മ്മകളുടെ ആത്മസ്പന്ദനവും വരികളില്‍ മുഴങ്ങുന്നുണ്ട്. 'ഫിക്ഷണല്‍ ആട്ടോബയോഗ്രഫി' എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലിലെ കഥയും കഥാപാത്രങ്ങളും എഴുത്തുകാരന്റെ കാല്പനികസ്വത്വങ്ങള് കൂടിയാണ്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.