Nilaikkunilla Njan
പ്രവാസത്തിന്റെ ചൂടും ചൂരുമറിഞ്ഞ വഴികളിലൂടെ ദീര്‍ഘകാലം സഞ്ചരിച്ചതിന്റെ നേര്‍ചിത്രങ്ങളാണ് നിലയ്ക്കുന്നില്ല ഞാന്‍ എന്ന നോവല്‍. സ്വതന്ത്ര വ്യക്തിത്വമുള്ള പല കഥകളുടെ ഇഴമുറിയാത്ത വിവരണമാണ് നോവലിനു ഊടും പാവുമായിരിക്കുന്നത്. അബ്രഹാമെന്ന കഥാനായകനെ അദ്ദേഹത്തിന്റെ ഉയര്‍ച്ച താഴ്ചകളെ നിങ്ങള്‍ അറിയുന്ന പല പ്രവാസികളിലും കാണാന്‍ കഴിയും എന്നിടത്താണ് മരുഭൂമിയുടെ പശ്ചാത്തലത്തില്‍ വിരിഞ്ഞ ഈ നോവലിനു പ്രസക്തിയേറുന്നത്. മൂന്നു കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന നോവല്‍ ഓരോ പ്രവാസിയുടെയും ഹൃദയവഴികളില്‍ വായനയുടെ വസന്തം വിരിയിക്കും.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.