Mohanlal oru Nadanalla
മലയാളത്തിന്‍റെ മഹാനടനായ മോഹന്‍ലാലിന്‍റെ കലാജീവിതത്തെ വ്യത്യസ്തമായൊരു നിലപാടിന്‍നിന്നുകൊണ്ട് നോക്കിക്കാണുന്നകൃതി. കഥാപാത്രമായി ജീവിച്ച മോഹന്‍ലാലും കഥാപാത്രമായി അഭിനയിക്കുന്ന മോഹന്‍ലാലുമെന്ന് വിഭജിക്കാന്‍ കഴിയുന്ന തരത്തിലാണ് അദ്ദേഹത്തിന്‍റെ സിമനിമാജീവിതമെന്ന് സൂക്ഷ്മനിരീക്ഷണത്തിലൂടെ കണ്ടെത്തുകയാണ് മുരളി സഹ്യാദ്രി. ഒരുകാലത്ത് മോഹന്‍ലാലും കഥാപാത്രങ്ങളും ഇഴപിരിയാന്‍ കഴിയാത്ത തരത്തില്‍ ഏകരൂപമായിരുന്നെങ്കില്‍ ഇന്ന് ഉപജീവനത്തിന് അഭിനയം തൊഴിലാക്കി സ്വീകരിച്ച ഒരു വെറും നടന്‍ മാത്രമായി അദ്ദേഹം പരിണമിച്ചുപോയിരിക്കുന്നു എന്ന് തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്ന വിവാദ നിരീക്ഷണങ്ങളടങ്ങിയ ഗ്രന്ഥം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.