Pillayar
ആരവങ്ങളില്ലാതെ വായനക്കാരിലേക്ക് സൗമ്യമായി പ്രവേശിക്കുന്ന കഥകള്‍. പല കഥാപാത്രങ്ങള്‍ക്കും ഉള്ളില്‍ കസേരവലിച്ചിട്ടിരിക്കാനുള്ള കെല്പുണ്ട്. നാം അറിയാത്ത, നമ്മള് കേള്‍ക്കാത്ത ഒരു സന്ദര്‍ഭവും ഇതില്‍ പറയപ്പെടാതിരിക്കുന്നില്ല. വീട്ടില്‍ സ്നേഹത്തിന്റെ ദിനങ്ങള്‍ ഒരുക്കി, ഒടുവില്‍ മദപ്പാട് സ്വയം മനസിലാക്കി എവിടേക്കോപോയ പിള്ളയാര്‍ എന്ന ആനയും അവന്റെ മടങ്ങി വരവും... ഉള്ളുലയ്ക്കുന്ന ആഖ്യാനമാകുന്ന കഥകളുടെ കൂട്ടമായ സമാഹാരം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.