Aham Brahmasmi
ആത്മാനന്ദമാണ് മനുഷ്യജീവിതത്തിന്റെ ആത്യന്തികലക്ഷ്യവും തൃപ്തിയും. ഉപനിഷത്തുക്കളും പുരാതന ദാര്‍ശനിക ഗ്രന്ഥങ്ങളും അതാണ് ഉപദേശിക്കുന്നത്. 'ഞാന്‍ ബ്രഹ്മമാകുന്നു' എന്നതാണ് അതിന്റെ സാരാംശം. ഈ ദര്‍ശനത്തിന്റെ പൊരുളും സത്യവും തേടിയുള്ള ഗ്രന്ഥകാരന്റെ യാത്രയാണ് 'അഹം ബ്രഹ്മാസ്മി.' അലഞ്ഞൊടുങ്ങുന്ന മനുഷ്യര്‍ക്ക് ബ്രഹ്മം എന്ന വാക്കിന്റെ പൊരുള്‍ ഗ്രഹിച്ചാല്‍ സ്വസ്ഥനായി വര്‍ത്തിക്കാനാകും. അതിന് അവനവന്റെ ഉള്ളിലെ ആളെ കണ്ടെത്തി തിരിച്ചറിയുകയേ വേണ്ടൂ എന്ന് ഉപദേശിക്കുന്നു, ദൈവാനുഗ്രഹം നിറഞ്ഞ ഈ ഗ്രന്ഥം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.