Amme Namaskaram
മലയാളകാവ്യസംസ്‌കൃതിയുടെ ചരിത്രനിര്‍മ്മിതിയില്‍ മഹത്തായ പങ്കുവഹിച്ച സാഹിത്യാചാര്യന്‍ സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റിയുടെ മകള്‍ ലീലാ വാസുദേവന്‍റെ സാഹിത്യരചനകളുടെ സമാഹാരം. കഥ, നോവല്‍, കവിത എന്നിങ്ങനെ ബഹുവര്‍ണ്ണശോഭയാര്‍ന്ന രചനാവഴികളുടെ സംഗമ ഭൂമിയാണ് 'അമ്മേ നമസ്കാരം'. മികച്ച വായനാനുഭവം നല്‍കുന്ന രചനകളുടെ സമാഹാരം
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.