Irulvazhikalil Nilavu Veezhumbol
സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളുടെ ഉള്ളുപൊള്ളിക്കുന്ന ആവിഷ്‌ക്കാര ചാരുത. സാധാരണ ജിവിതാനുഭവങ്ങളില്‍ നിന്നുപോലും അസാധാരണ ഭാവതലങ്ങളുടെ ദര്‍ശനം സാധ്യമാക്കുന്ന രചനാ വൈഭവം. അനുദിന ജീവിതത്തിലെ വീര്‍പ്പുമുട്ടിക്കുന്ന മുഹൂര്‍ത്തങ്ങളുടെ അനുഭവസാന്ദ്ര വിവരണം. സുന്ദരമായ രചനാശൈലിയാലും വൈകാരികതയുടെ കയറ്റിറങ്ങളാലും സമ്പന്നമായ വായനാനുഭവം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.