Dhwani
ജീവിതത്തെ പകിടകളിയാക്കി, ഒടുവില്‍ ദുരന്തങ്ങളില്‍ ഹോമിക്കപ്പെടുന്ന മനുഷ്യര്‍. ഭഗ്നപ്രണയങ്ങളില് പെട്ടവര്‍..., മക്കളാല്‍ നിഷ്കാസിതരായവര്‍..., വാര്‍ദ്ധക്യത്തില്‍ തനിച്ചായവര്‍, ലഹരിയില്‍ പിടയുന്നവര്‍... അനന്തവൈചിത്രമാര്ന്ന എത്രയോ ജീവിതകഥകള്‍. അത്തരം ജീവിതമെഴുത്താണ് ബീന എസ്.ആറിന്റേത്. ഇതില്‍ പടരുന്ന കണ്ണീര്‍ച്ചാലുകള്‍ പിന്നാലെ വരുന്നവര്‍ക്ക് ജീവജലമാകട്ടെ എന്ന് ഈ സമാഹാരത്തിലെ ഓരോ കഥാനിര്മ്മിതിയും പ്രാര്‍ത്ഥിക്കുന്നുണ്ട്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.