Theruvile Ente Thaj
ഇന്നിന്റെ കാമനകളെ കനല്‍ക്കണ്ണില്‍ കാത്തുവയക്കുന്ന കവിതകള്‍. ജീവിതത്തിന്റെ ആഴവും പരപ്പും മൗനസാന്ദ്രതയോടെ ആവിഷ്കരിക്കപ്പെടുമ്പോള്‍ ആസ്വാദനത്തിന്റെ എല്ലാ അതിരുകളെയും, കാലത്തെത്തന്നെയും അത് മായ്ച്ചുകളയുന്നു. അനുഭവദീപ്തമായ ഇതിലെ വരികള്‍ സ്വയം പ്രകാശിക്കുന്നു; പ്രകാശം പ്രസരിപ്പിക്കുന്നു. മഴവില്ലുകൊണ്ട് മുറിവേറ്റ മനസ്സിന്റെ വിഹ്വലതകളും പ്രണയവും സംഗീതവുമെല്ലാം ചേര്‍ന്ന ഈ കവിതകള്‍ ആസ്വാദനത്തിന്റെ വിപുലമായ സാദ്ധ്യതകള്‍ തുറന്നിടുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.