PHINIX PASHIKKU PINNALEY
കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ പടയോട്ടവും പതനവും ചേരിമാറ്റങ്ങളും ചരിത്രവും മിത്തും ഇഴകീറി പരിശോധിക്കുന്ന സഞ്ചാരസാഹിത്യകൃതി. മഹായുദ്ധത്തിൽ ചാരമാക്കപ്പെട്ടൊരു രാജ്യത്തിന്റെ, അതിജീവനത്തിന്റെ ഉൾത്തുടിപ്പുകൾ ഇതിൽ കേൾക്കാം. ജനാധിപത്യത്തിന്റെ പരിപാവനതയെ നിലനിർത്തി ഉയർത്തെഴുന്നേറ്റ് എങ്ങനെ സിംഗപ്പൂർ ലോകരാഷ്ടങ്ങളുടെ മാതൃകയായെന്ന സത്യം വലിയ ക്യാൻവാസിലെന്നപോലെ ദീപ്തിമത്തായി ഇത് പ്രസരണം ചെയുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.