Panchakshatham
ഒരുവന് തന്റെ ഭയത്തില്‍നിന്നും ഉറച്ചുപോയ വിശ്വാസത്തില്‍നിന്നും പുറത്തുവരുമ്പോള്‍ തന്റെ കുട്ടിക്കാലത്ത്, അറിവുകള്‍ തുടങ്ങുന്നതിനും മുമ്പേ, സാന്നിദ്ധ്യമായി അനുഭവപ്പെട്ടിരുന്ന ചൈതന്യത്തെ യഥാര്‍ത്ഥ രൂപത്തില്‍ തിരിച്ചറിയും. അതൊരു കഥയായാേ കവിതയായോ ഓരോരുത്തരുടെയും ഹൃദയത്തില്‍ ഇടപെടും. ആ ഇടപെടലുകളുടെ ആഖ്യാനമാണ് പഞ്ചക്ഷതമെന്ന നോവല്‍.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.