Nilavu Pookkunna Aakasangal
മനുഷ്യബന്ധങ്ങളെ ലളിതമായ ഭാഷയിലൂടെ ആവിഷ്ക്കരിക്കുന്ന നോവലാണ് 'നിലാവ് പൂക്കുന്ന ആകാശങ്ങള്‍'. ജീവിതം സുന്ദരമാണെന്നും സ്നേഹമാണ് അതിന്റെ പ്രചോദനമെന്നുമുള്ള ആശയം ഇതില്‍ മുന്നോട്ട് വെയ്ക്കുന്നു. സമൂഹത്തിന്റെ ക്ഷേമത്തിന് തന്റേതായ പങ്ക് വഹിക്കാന്‍ ഉണ്ട് എന്ന ഉയര്‍ന്ന ജനാധിപത്യബോധമാണ് എഴുത്തുകാരന് പങ്കിടു ന്നത്. മനുഷ്യനിലുള്ള അചഞ്ചലമായ വിശ്വാസമാണത്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.