Vazhiyarikile Chemparathi
പുതിയ കാലത്തിന്റെ ഹൃദയരേഖയില്‍ തൊട്ടെഴുതിയ കവിതകള്‍. സന്ദേഹത്തിന്റെയും സംവാദത്തിന്റെയും ഇടനാഴികളില്‍ നിന്നുകൊണ്ട് കവിതയുടെ കനല്‍വെളിച്ചം പ്രസരിപ്പിക്കുകയാണ് ഈ കവി. നഷ്ടമാകുന്ന ഉര്‍വ്വരതയുടെ തുടിപ്പുകളും വരുംകാലത്തെക്കുറിച്ചുള്ള ആശങ്കയാര്‍ന്ന പിടച്ചിലുകളും അനുഭവത്തിന്റെ വെയില്ച്ചൂടും ഈ കവിതകളില്‍ മിശ്രലാവണ്യമായി നിറയുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.