Choppu
പ്രണയച്ചോപ്പിൽ കുതിർന്ന, അന്തിമുല്ലയുടെ വശ്യസുഗന്ധം പരത്തുന്ന, ഗസലീണങ്ങളുടെ ചാരുതയാർന്ന കവിതകൾ. കിനാവിന്റെ ഈ കവിതകൾ, അനുവാചകന്റെ ആത്മാവിൽ പ്രണയത്തിന്റെ പൂമ്പോടി കുടഞ്ഞിടുന്ന അനുഭവമാകുന്നു. പ്രണയത്തിന്റെ മഞ്ഞും സത്തും അനുഭവിപ്പിക്കുന്ന ഇക്കവിതകൾ വായിക്കാൻ പ്രിയ വായനക്കാരെ സസ്നേഹം ക്ഷണിക്കുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.