Koolichal East
ഏതൊരു കേരളീയ ഗ്രാമത്തിന്‍റെയും പരിഛേദമാണ് കൂളിച്ചാല്‍ ഈസ്റ്റ് . വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള പൊരുത്തമില്ലായ്മയും മൂല്യരാഹിത്യത്തിന്‍റെയും തിന്മകളുടെയും സഹയാത്രികരായി മാറുന്ന സമകാലിക മനുഷ്യരും ചേര്‍ന്ന ഒരു സമ്മിശ്ര സമൂഹത്തിന്‍റെ കഥകൂടിയാണ് ഈ നോവല്‍. വായനക്കാര്‍ക്കുമുന്നില്‍ ആശയസംവാദങ്ങളുടെ പല വാതിലുകള്‍ തുറന്നിടുന്ന നോവല്‍.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.