M. Krishnan Nai...

M. Krishnan Nair Simhathinte Peru

മലയാള വിമര്‍ശനകലയിലെ സമാനതകളില്ലാത്ത പ്രകാശഗോപുരമാണ് പ്രൊഫ. എം. കൃഷ്ണന്‍ നായര്‍. വസന്തം പുഷ്പപരവതാനി വിരിച്ച ഒറ്റയടിപ്പാതയിലൂടെ സിഹത്തെപ്പോലെ വന്നു. സാഹിത്യവാരഫലം എന്ന അത്ഭുതപംക്തിയിലൂടെ മലയാളികളുടെ അന്നുവരെയുള്ള സാഹിത്യബോധത്തെ അടിമുടി പൊളിച്ചെഴുതുകയും അതിനെ ഓരോ ആഴ്ചയും ലോകചക്രവാളത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു. വിശ്വസാഹിത്യപ്രതിഭകളെ നമ്മുടെ അയല്‍വീട്ടുകാരെപ്പോലെയാക്കി. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിക്കുശേഷം മലയാളികളെ ആഗോളവല്കരിച്ച അതുല്യ ആചാര്യനുമായി ചേര്‍ന്നുനടന്നുകൊണ്ട് പ്രിയശിഷ്യന്‍ എസ്. ഭാസുരചന്ദ്രന്‍ ആ കഥ പറയുന്നു.

Number Of Pages

157

Category

Life experiences

Author

S. Bhasurachandran

Edition
1
ISBN
978-81-19183-08-1
Language
Malayalam
Condition
New
Publisher
SUJILEE PUBLICATIONS
Book Formats
  • Hard Cover
  • Digital
  • Purchase

    Hard Cover - ₹ 210
    E-Book - ₹ 42
    Add to Cart Buy now

    Similar Books

    You may be interested in these books also.

    Kaanal

    View

    Manushyan Chandranilirangiyittilla

    View

    Murivukal Unangumbol

    View

    Udaya Sooryan Unarunnidam

    View

    Vanavaasam Chila Quarantine Vihwalathakal

    View

    Sahithyam Samskaram Rashtreeyam -SAMBHASHANANGAL

    View

    Recent Reviews

    There is no reviews yet.