Sakhavu Peruman
കേരളത്തിന്റെ ചരിത്രനിര്‍മ്മിതിയില്‍ അനുഭവതീഷ്ണതയായും ആവര്‍ത്തിക്കാന്‍ പാടില്ലാത്ത പാഠമായും രേഖപ്പെടുത്തിയിട്ടുള്ള നക്സലൈറ്റ് പ്രസ്ഥാനം. അതേ കേരളത്തിലെ വേറൊരു ഊരിലാണ് വിശപ്പടക്കാന്‍ ഭക്ഷണം മോഷ്ടിച്ചതിന് ആദിവാസി മധുവിന് ജീവന് നഷ്ടമായത്. മനുഷ്യ ജീവിതാവസ്ഥയുടെ പരിച്ഛേദമായും സമാനതകളോടെ ചേര്‍ത്തു വായിക്കപ്പെടാവുന്നതുമായ സംഭവതുടര്ച്ചകള്. സഖാവ് പെരുമനില് കൂടി പടര്‍ന്നൊഴുകുന്നത് ഈ ചോരപ്പാടുകളാണ്. ഭാവനാസൃഷ്ട മെന്ന് തോന്നാമെങ്കിലും ഇതില്‍ പിടയുന്ന ജീവിതാവേഗങ്ങള് കാലത്തിന് അവഗണിക്കാവുന്നതല്ല.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.