Choraveena pathayorangal
ആത്മാര്‍ത്ഥതയുടെ ശക്തിസൗന്ദര്യമുള്ള കവിതകള്‍. ആശയപ്രകാശനത്തിന് തടസ്സം സൃഷ്ടിക്കാത്ത സാധാരണ ഭാഷ. സാമൂഹികാവബോധമുള്ള ഒരു കവി മനസ്സിന്റെ ആത്മസംഘര്‍ഷങ്ങളും ആത്മസ്പന്ദനങ്ങളും നമുക്കീകവിതകളില് അനുഭവിച്ചറിയാം. അനുഭൂതി സാന്ദ്രമായ കാര്യവിചാരങ്ങളിലേയ്ക്ക് സഹൃദയരെ നയിക്കുന്ന രചനകള്‍.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.