Adhyatma Ramayanam Kilippattu: Kadhayum Avalokanavum
ഭാരതീയദര്‍ശനത്തിന്റെ ആധ്യാത്മിക ചൈതന്യം മുഴുവന്‍ സ്വാംശീകരിച്ചിട്ടുള്ള രാമായണം മഹത്തായൊരു സാംസ്കാരികധാരയാണ്. രാമായണം മുന്നോട്ട് വയ്ക്കുന്ന ജീവിതദര്‍ശനത്തിന്റെ നന്മകളെ ഹൃയത്തില്‍ പ്രതിഷ്ഠിച്ച് ജീവിക്കുന്ന ഒരെഴുത്തുകാരിയുടെ അതീവഹൃദ്യമായ ആഖ്യാനമാണ് ഈ കൃതി. രാമായണത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞെഴുതിയ ഈ ആഖ്യാനം എല്ലാ തലമുറകള്‍ക്കും ഒരുപോലെ ആസ്വദനീയമായിരിക്കും.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.