Pattutheeyulla penkattu
ആത്മവ്യഥയുടെ അനുഭവാവിഷ്കാരമാണ് അക്ഷരങ്ങളെ കവിതകളാക്കുന്നത്. തീയാകുന്ന വാക്കുകളാല്‍ പൊള്ളിയടരുന്ന നോവിന്റെ കവിതകളാണ് പാട്ടുതീയുള്ള പെണ്‍കാറ്റ്. ആത്മരോദനങ്ങളും അശാന്തിപര്വവും വാര്‍ന്നൊഴുകുന്ന ഇതിലെ രചനകള്‍ കവിതയുടെ വരും കാലങ്ങളെ താണ്ടാന്‍ കെല്പുള്ളവയാണ്. സാകല്യവും സാഫല്യവുമാണ് കവിതയെന്ന് തര്ക്കലേശമെന്യേ അടയാളപ്പെടുത്തുന്ന സമാഹാരം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.