Manassinte Theerathu
തീക്ഷ്ണമായ നിലപാടുകളും ആര്‍ദ്രമായ വൈകാരിക മുഹൂര്‍ത്തങ്ങളും നിറഞ്ഞുനില്ക്കുന്ന, ജീവിതത്തിന്റെ സുഗന്ധമൂറുന്ന അനുഭവ കഥകള്‍. ജീവിതത്തിന്റെ നിറപ്പകര്‍ച്ചകളും വര്ണരാഹിത്യവുമെല്ലാം മനസ്സിലുണ്ടാക്കിയ അനുരണനങ്ങളുടെ സൂക്ഷ്മതയോടെയുള്ള ചിത്രീകരണങ്ങളാണിവ. ഹൃദ്യമായ വായനവാനുഭവം നല്കുന്ന രചനകള്‍.
Purchase
Similar Books
You may be interested in these books also.
Recent Reviews
Anu t s
22 Mar 2023
Heart touching. വായിക്കേണ്ട പുസ്തകം.