Hanumadgeetha
മനുഷ്യജീവിതത്തിന്‍റെ എക്കാലത്തെയും കൈപുസ്തകമെന്ന് വിശേഷിപ്പിക്കാവുന്ന ഭഗവദ്ഗീത. രാമായണത്തിലും ഭാരതത്തിലുമായി ഗീതാസാരം അവതരിപ്പിച്ച് കിളിപ്പാട്ടാക്കിയ എഴുത്തച്ഛന്‍. ആ കിളിപ്പാട്ടിന്‍റെ തുടര്‍പാഠമായി വായിച്ചു ഗ്രഹിക്കാവുന്ന സുകൃതരചനയാണ് ബാലേന്ദുവിന്‍റെ ഹനുമദ്ഗീത. നിഷ്‌കളങ്കഭക്തി സ്വരൂപമായ ഹനുമാന്‍റെ കഥ, വ്യാസനെ അനുഗമിക്കുന്ന മനസ്സോടെ ബാലേന്ദു ഇവിടെ പുനഃസൃഷ്ടിക്കുന്നു. ഗ്രന്ഥകാരന്‍റെ ജന്മാര്‍ജ്ജിത കാവ്യ സംസ്‌കാരം തുളുമ്പുന്ന ഗീതപ്പാനയാണിത്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.