Aduthirunnavalum Marichavalum Meenakshi
ജീവിതത്തെ ഒരു സൂക്ഷ്മദര്ശിനിയിലൂടെയെന്നവണ്ണം നിരീക്ഷിച്ച് അതിന്റെ അവസ്ഥാഭേദങ്ങള്‍ വികാരസാന്ദ്രമായി ആവിഷ്കരിക്കുന്ന നോവല്‍. ഹൃദയസ്പര്‍ശിയായ ഒട്ടേറെ മുഹൂര്‍ത്തങ്ങളും ലളിതമായ ആഖ്യാനശൈലിയും ഉടനീളം നിലനിര്‍ത്തുന്ന കൃതി. ഇതിലെ ഓരോ കഥാപാത്രവും ജീവിതത്തിലെവിടെയെങ്കിലും നമ്മള് കണ്ടുട്ടുന്നവരാണ്. ലളിതമായ ഭാഷയും ആഖ്യാനശൈലിയും ഈ നോവലിന്റെ വായനയെ അനായാസമാക്കുന്നു
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.