Sabarmathiyile Sheershasanangal
പ്രതിബിംബങ്ങളെ തലകീഴാക്കിയും ഋജുവായ ചിന്തയെ തൊഴിച്ചുമാറ്റിയും വാക്കുകളെ പ്രകോപനത്തിന്റെ സ്വരവ്യഞ്ജനങ്ങളാക്കിയും വായനക്കാരെ വിഭ്രമിപ്പിക്കുന്ന കവിതകള്‍. തൊട്ടാല്‍ പൊട്ടുന്ന രീതിയില്‍ മുറുകി നില്ക്കുന്നവയാണ് ഈ കവിതകള്‍. അവ നമ്മുടെ ബോധത്തിന്റെ അലസതലങ്ങളില് പ്രഹരമേല്പിക്കും. മാറുന്ന ഭാവുകത്വത്തിന്റെ ശീര്‍ഷാസന സൗന്ദര്യമാണ് ഈ പുസ്തകം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.