Idam Na mama
ജീവിതം കുടഞ്ഞിട്ട കുറെ അക്ഷരക്കൂട്ടുകള്‍. ആത്മപ്രകാശപ്രഭയില് വിളഞ്ഞ അര്‍ത്ഥപൂര്‍ണമായ കാവ്യകല്പനകള്. ആത്മീയവും ഭൗതികവും വൈകാരികവുമായ ഒഴുകിപ്പരക്കലായി മാറുന്ന കവിതകള്‍. പാരിപ്പള്ളി രാജീവിന്റെ കവിതകള്‍ക്ക് എപ്പോഴോ വരച്ചിട്ട ഒരു ചിത്രത്തിന്റെ ദൃശ്യഭംഗിയുണ്ട്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.