Poovum Pachayum
അനുഭവങ്ങളുടെ നേര്‍ക്കുപിടിച്ച കണ്ണാടിയാണ് മായ ഗോവിന്ദരാജിന്റെ കവിതകള്‍. അവ ഗൃഹാതുരമായ കാലത്തെ ആവേശത്തോടെ വീണ്ടെടുക്കുന്നു. നഷ്ടപ്പെട്ടുപോയ നല്ല കാലത്തെ അക്ഷരങ്ങളിലൂടെ കൊത്തിവയ്ക്കുന്നു. ചരിത്രവും കാലവും അനുഭവങ്ങളും ഇഴ ചേര്‍ന്നുകിടക്കുന്ന അടരുകള്‍ ഈ പുസ്തകത്തിലെ കവിത കളിലുണ്ട്. അവ നിങ്ങളെ ചിന്തിപ്പിക്കുകയും പൊള്ളിക്കുകയും ചെയ്യും.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.