Prathigamanam
പ്രണയവും, സ്നേഹവും, വിരഹവും, ജീവിതത്തില്‍ നിന്നും പകര്‍ന്നുകിട്ടിയ ചൂടും കുളിരും മലയാളത്തിന്റെ മണവും നിറവും എല്ലാം ഇടകലര്‍ന്നൊഴുകുന്ന കവിതകള്‍. അനുഭവങ്ങളുടെ വെളിച്ചം വിതറിയ വരികള്‍. ജീവിതത്തില്‍ വന്നുചേരുന്ന വിഷമതകളില്‍ താണുപോകാതെ ഉയിര്ത്തെഴുന്നേല്ക്കണമെന്ന് ഈ രചനകള്‍ ഓര്‍മ്മപ്പടുത്തുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.