Guruvum Aasanum Arivalivukalude Nersakshyamgal
സവിശേഷമായ ഒരു ചരിത്ര സന്ദര്‍ഭത്തെ ജീവിതംകൊണ്ടും എഴുത്തുകൊണ്ടും അടയാളപ്പെടുത്തിയ രണ്ട് ക്രാന്തദര്‍ശികളെ ഒരു നൂറ്റാണ്ടിനിപ്പുറം നിന്നുകൊണ്ട് പുനര്‍വായിക്കുവാനുള്ള ശ്രമമാണ് ഈ കൃതി. ശ്രീനാരായണഗുരുവിന്‍റെയും കുമാരനാശാന്‍റെയും ആശയ ലോകത്തെ വിവിധ കോണുകളില്‍നിന്നും ഈ പഠനങ്ങള്‍ നിരീക്ഷണവിധേയമാക്കുന്നു. സാഹിത്യരംഗത്തും സാംസ്‌കാരികരംഗത്തും ഏറെ കോളിളക്കം സൃഷ്ടിച്ച ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും ശതാബ്ദി ആഘോഷവേള കൂടിയാണിത്. അതുകൊണ്ട്തന്നെ ഈ സന്ദര്‍ഭത്തില്‍ ഇത്തരമൊരു കൃതിയുടെ പ്രസക്തി വര്‍ദ്ധിക്കുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.