Ninte Udalpranayamgalil Unmadiniyakunna Kalam
നോക്കിനോക്കിയിരിക്കെ അപരിചിതരാകുന്ന മനുഷ്യര്‍ക്കിടയില്‍ സ്നേഹമെന്ന ഒറ്റരാജ്യത്തെ പൌരന്മാരായിരിക്കെ, പ്രണയം പൂക്കുമ്പോള്‍ ഉന്മാദിനിയാവുകയും വിഷാദം പൂക്കുമ്പോള്‍ അടിയൊഴുക്കുകളില്‍ നിലതെറ്റി തിരിച്ചുനീന്തുകയും ചെയ്യുന്ന പെണ്ജീവിതപ്പകര്പ്പുകളാണ് 27 കവിതകളുടെ ഈ സമാഹാരം
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.