Akasathinte Oru Thundu
ജീവിച്ചുതീര്‍ക്കലിന്റെ അടരുകളില്‍ നിരന്തരം തിരയിളകുന്ന ഓര്‍മ്മകളുടെ പകര്‍ത്തിയെഴുത്ത്. നഷ്ടസ്വപ്നങ്ങളുടെ കാലിടര്ച്ചകളും കനിവിന്റെ തുണ്ടുമൊക്കെ വീണ്ടുമെടുത്ത് താലോലിക്കുന്ന നേരാഖ്യാനങ്ങള്. വായനാമനസിനെ സ്പര്‍ശിക്കുന്ന ഈ ആത്മാക്ഷരങ്ങള്‍ ഏകാന്തസ്വപ്നങ്ങളെ താലോലിക്കുന്ന ഒരു തരള മനസിന്റെ ലാളിച്ചു കൊതിതീരാത്ത സര്ഗസഞ്ചാരങ്ങളാണ്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.