Makal
ഓര്‍മ്മകളിലൂടെയും വിവരണങ്ങളിലൂടെയും മുന്നോട്ടുപോകുന്ന നോവല്‍. കഥയിലെ പുതുമയെക്കാളുപരി കഥ പറയുന്നതിലെ പുതുമയിലാണ് നോവലിസ്റ്റ് ശ്രദ്ധിക്കുന്നത്. സത്യസന്ധമായ ജീവിത ചിത്രീകരണവും അതിഭാവുകത്വം കലരാത്ത ആവിഷ്‌കരണരീതിയും ഈ നോവലിനെ അനായാസമായ വായനാനുഭവമാക്കി മാറ്റുന്നു. മൂന്നു തലമുറകളുടെ ജീവിത പരിസരങ്ങളിലൂടെ യാത്ര ചെയ്യുന്ന നോവല്‍ അതത് കാലത്തെ സാമൂഹ്യാവസ്ഥകളെയും ആചാരരീതികളെയുമടക്കം വിദഗ്ധമായി നോവലില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.