Puzha Parayathe Poyathu
പരസ്പരം ഒറ്റപ്പെട്ടുപോയവരുടെ തുരുത്തിൽ ഒരു പെൺതെയ്യത്തെപോലെ ഉറയുകയാണ് വത്സലയുടെ കവിത. ഇരുളാർന്ന മേഘങ്ങളെ തള്ളി മാറ്റി അനുഭവത്തിന്റെ വെള്ളിമേഘങ്ങളെ വിതാനിക്കുവാനുള്ള കരുത്ത് തരുന്നു ഈ കവിതകള്‍. തന്റെ കാലത്തോടും ജീവിതത്തിന്റെ കലുഷയാഥാര്ത്ഥ്യത്തോടും വാക്കുകള്‍കൊണ്ട് കലഹിക്കുന്ന കവിതകള്‍.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.