Chandranil ninnum Bhoomiye Varakkumpol
വ്യവസ്ഥാപിത പെണ്വഴികളുടെ അതിരുകളെ ഭേദിക്കുന്ന കവിതകള്‍. കവിതയുടെ ലാവണ്യവഴികളിലെ വേറിട്ട ശബ്ദമായി മാറുന്നു സന്ധ്യയുടെ കവിത. അവ സമകാലിക ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളാകുന്നു. സ്ത്രീത്വത്തിന്റെ ആഴവും പരപ്പും അനുഭവിപ്പിക്കുന്ന 51 കവിതകളുടെ സമാഹാരം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.