Koodam: Bhramam Praharam Prarodanam
പ്രണയത്തിന്‍റെ ഉലയില്‍ വെന്തുവെന്ത് പതംവന്ന കവിതകള്‍. ഉടലും ഉയിരും നോവിന്‍റെ ഉലയില്‍ തിളക്കിയെടുത്ത ഈ രചനകളില്‍ വിഹ്വലതകളുടെ അടിയേറ്റ് തിണര്‍ത്തുചോരച്ച പാടുകളുണ്ട്. പുരസ്‌കാരവും തിരസ്‌കാരവും ജ്ഞാനപ്രബുദ്ധതയും ജീവിതാനുഭവങ്ങളുടെ ചുട്ടുനീറലും കാരിരുമ്പിന്‍റെ കണ്ണീര്‍നനവുള്ള കയ്യൊപ്പുകളും കൂടിച്ചേര്‍ന്നൊഴുകുന്ന കവിതയുടെ പെരുംപ്രവാഹമാണിത്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.