Cinema: Akhyanam Samskaram
സാമൂഹ്യാവസ്ഥയുടെ വിശദവും കൃത്യവുമായ പ്രതിഫലനമാണ് മികച്ച സിനിമകള്‍. അവ ജീവിതത്തെ അതിന്‍റെ വിശദാംശങ്ങളില്‍ വ്യാഖ്യാനിക്കാനാണ് ശ്രമിക്കുന്നത്. സിനിമ മുന്നോട്ട് വയ്ക്കുന്ന പ്രതിരോധ രാഷട്രീയവും സാമൂഹ്യാവബോധവും മനശ്ശാസ്ത്ര സമീപനങ്ങളും ലാവണ്യാവസ്ഥകളുമെല്ലാം സൂക്ഷ്മമായി അപഗ്രഥിക്കുന്ന പത്ത് ലേഖനങ്ങളാണ് ഡോ. സ്വപ്ന സി കോമ്പാത്ത് എഡിറ്റു ചെയ്ത ഈ പുസ്തകത്തിലുള്ളത്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.