Panamukalile Yakshi
സാധാരണ ജീവിതത്തില്‍നിന്ന് കണ്ടെടുക്കപ്പെടുന്ന അസാധാരണ കഥകള്‍. കാരുണ്യത്തിന്റെയും കണ്ണീരിന്റെയും നനവ് പടര്‍ത്തുമ്പൊഴും ആത്മവ്യഥകള്ക്കപ്പുറം പ്രത്യാശയുടെ നക്ഷത്രത്തിളക്കം കാത്തിരിപ്പുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന രചനകള്‍. പ്രമേയ സ്വീകരണത്തിലെ വൈവിധ്യവും ആഖ്യാനത്തിലെ ലാളിത്യവും ഈ കഥകളെ വളരെവേഗം വായനക്കാരുടെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.