Charithrathinte Polichezhuthukal
ചരിത്രം, ദൈവശാസ്ത്രം, ബൈബിള്‍ വ്യഖ്യാനങ്ങള്‍ തുടങ്ങി നിരവധി വൈജ്ഞാനിക ശാഖകളുടെ പശ്ചാത്തലത്തില്‍ ബെന്യാമിന്റെ പ്രവാചകന്മാരുടെ രണ്ടാം പുസ്തകം എന്ന നോവലിനെ പഠനവിധേമാക്കുന്ന കൃതി. ചരിത്ര യുക്തികളുടെയും തിയോളജിക്കല്‍ പഠനങ്ങളിലൂടെയും തമസ്കരിക്കപ്പെട്ട സത്യങ്ങളിലൂടെയും സാധ്യതകളുടെ ശരികളിലേക്ക് കടന്നുപേവുകയാണ് ഈ ഗ്രന്ഥം. പുതിയ വായനകളുടെ സാധ്യതകള്‍ തുറന്നിടുന്ന സൂക്ഷ്മ നിരീക്ഷണങ്ങള്‍കൊണ്ട് സമ്പന്നമായ പഠനം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.