Vardhakyam Aswadikkam
മധ്യവയസ്സു പിന്നിട്ട ഓരോ വ്യക്തിക്കും അവനവന്‍റെ വാര്‍ദ്ധക്യത്തെക്കുറിച്ച് ആശങ്കയാണ്, ഭയമാണ്. അത്രയ്‌ക്കേറെ ദയനീയമായ കാര്യങ്ങളാണ് വൃദ്ധരെക്കുറിച്ച് ഓരോ ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. ഈ ചുറ്റുപാടില്‍ വാര്‍ദ്ധക്യം കഴിയുന്നത്ര സുന്ദരമാക്കാന്‍ വേണ്ട ചില നിര്‍ദ്ദേ ശങ്ങളും ചിന്തകളും മുന്‍കരുതലുകളുമാണ് ഈ കൃതിയിലൂടെ പങ്കുവയ്ക്കാന്‍ ശ്രമിച്ചിച്ചിട്ടുള്ളത്. ആകാശവാണിയില്‍ 'സായന്തനം' എന്ന പരിപാടിയില്‍ പലപ്പോഴായി അവതരിപ്പിച്ചിട്ടുള്ള പ്രഭാഷണങ്ങളാണ് ഇവ. മുതിര്‍ന്നവര്‍ക്കും വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കു വര്‍ക്കും ഈ കൃതി ഏറെ പ്രയോജനപ്പെടും.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.